Noushija, Who left Home after enduring her Husband's Harassment, Became a Policewoman
ദാമ്പത്യ ജീവിതം തകര്‍ന്നാല്‍ സ്ത്രീകള്‍ എന്ത് ചെയ്യും. വിസ്മയ, റിഫ മെഹ്നു...ഇവരൊന്നും ആത്മഹത്യയല്ലാതെ മറ്റ് വഴികള്‍ കണ്ടില്ല. പക്ഷേ കോഴിക്കോട്ടുകാരി നൗഷിജ ചിന്തിച്ചത് ഭര്‍ത്താവിന്റെ നെറികേടിന് ഞാനെന്തിന് എന്റെ ജീവിതം ഇല്ലാതാക്കണം എന്നാണ്. ആ ഒരു നിമിഷത്തെ ചിന്തയില്‍ നിന്നാണ് ജീവിച്ച് കാണിക്കാന്‍ തീരുമാനിച്ചത്. 2013 മേയിലായിരുന്നു വിവാഹം.ഭര്‍തൃ പീഡനം കാരണം 2016 മെയ് 22ന് നൗഷിജ കുഞ്ഞുമായി പേരമ്പ്രയിലെ തന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് ജീവിക്കാനുള്ള പോരാട്ടം ആയിരുന്നു. പോരാട്ടം ഫലം കണ്ടു. നൗഷിജ ഇന്ന് വാര്‍ത്തകളില്‍ നിറയുകയാണ്.
#KeralaPolice #Noushija #PinarayiVIjayan